ഒന്നുമില്ലായ്മയിൽ നിന്നുമെന്നെ കയ്പിടിച്ചു നടത്തുന്ന സ്നേഹം എൻ്റെ വല്ലായ്മകൾ കണ്ടിട്ടെന്നും ആ നെഞ്ചോടു ചേർക്കുന്ന സ്നേഹം (2) ഇത്ര നല്ല ദൈവത്തോടു ഞാൻ എന്തു ചെയ്തു നന്ദി ചൊല്ലീടും ആ..ആ.. എൻ്റെ കൊച്ചു ജീവിതത്തെ ഞാൻ നിൻ്റെ മുൻപിൽ കഴ്ച്ചയെകീടാം (2)
ഇന്നലെകൾ തന്ന വേദനകൾ നിൻ സ്നേഹമാണെന്നറിഞ്ഞില്ല ഞാൻ (2) നിൻ സ്വന്തമാക്കുവാൻ മാറോടു ചേർക്കുവാൻ എന്നെ ഒരുക്കുകയായിരുന്നു (2) ദൈവസ്നേഹം എത്ര സുന്ദരം ഇത്ര നല്ല ദൈവത്തോടു ഞാൻ എന്തു ചെയ്തു നന്ദി ചൊല്ലീടും എൻ്റെ കൊച്ചു ജീവിതത്തെ ഞാൻ നിൻ്റെ മുൻപിൽ കഴ്ച്ചയെകീടാം
ഉൾതടത്തിൻ ദു:ഖഭാരമെല്ലാം നിൻ തോളിലേകുവാൻ ഓർത്തില്ല ഞാൻ (2) ഞാൻ ഏകാനാകുമ്പോൾ മാനസം നീറുമ്പോൾ നിൻ ജീവനേകുകയായിരുന്നു (2) ദൈവമാണെൻ എകയാസ്രായം ഒന്നുമില്ലായ്മയിൽ നിന്നുമെന്നെ കയ്പിടിച്ചു നടത്തുന്ന സ്നേഹം എൻ്റെ വല്ലായ്മകൾ കണ്ടിട്ടെന്നും ആ നെഞ്ചോടു ചേർക്കുന്ന സ്നേഹം ഇത്ര നല്ല ദൈവത്തോടു ഞാൻ എന്തു ചെയ്തു നന്ദി ചൊല്ലീടും ആ ..ആ ..ആ .. എൻ്റെ കൊച്ചു ജീവിതത്തെ ഞാൻ നിൻ്റെ മുൻപിൽ കഴ്ച്ചയെകീടാം ആ ..ആ ..ആ .. (2)
Onnumillaymayil Ninnumenne Kaypidichu Nadathunna Sneham Ente Vallaymakal Kandittennum Aaa Njenodu Cherkunna Sneham (2) Ithra Nalla Deivathodu Njaan Enthu Cheythu Nanni Chollidum Aaa…Aaa Ente Kochu Jeevithathe Njaan Ninte Munpil Kaazhchayekeedam (2) Innalekal Thanna Vedhanakal Nin Snehamaanennarinjilla Njaan (2) Nin Swanthamaakkuvaan Maarodu Cherkkuvaan Enne Orukkukayaayirunnu (2) Deiva Sneham Ethra Sundharam Ithra Nalla Deivathodu Njaan Enthu Cheythu Nanni Chollidum Aaa…Aaa Ente Kochu Jeevithathe Njaan Ninte Munpil Kaazhchayekeedam Ulthadathin Dhukabharamellam Nin Tholilekuvaan Oorthilla Njaan (2) Njaan Eekanaakumpol Maanasam Neerumpol Nin Jeevanekukayaayirunnu (2)
Kaypidichu Nadathunna Sneham
Ente Vallaymakal Kandittennum Aaa
Ithra Nalla Deivathodu Njaan Enthu Cheythu Nanni Chollidum Aaa…Aaa Ente Kochu Jeevithathe Njaan Ninte Munpil Kaazhchayekeedam (2x)