Top Ad

Kaarunya Nidhiyaam Deva | കാരുണ്യ നിധിയാം ദേവ

Download Song


കാരുണ്യ നിധിയാം ദേവ 
കനിവോടെ അനുഗ്രഹിക്കൂ
മരിച്ചോർക്കായ് ഞങ്ങളർപ്പിക്കും 
ഈ ബലി സ്വീകരിച്ചാലും 

അനവധി അപരാധങ്ങൾ 
അവരോടു ക്ഷമിച്ചീടേണേ
അനുവധ്യ സ്വർഗ്ഗ ഭാഗ്യത്തിൽ 
അവരേയും ചേർത്തീടേണേ നീ 

പൂജ്യമാം നിൻ ശരീര രക്തം 
ഭുജിച്ചവർ പ്രഭയേറും നിൻ 
മണിയറ അണഞ്ഞീടാനായി
സകലേശാ വരമേകണേ



Kaarunya nidhiyaam deva
Kanivode anugrahikku
Marichorkkayi njangalarppikkum
Ee bali nee sweekarichaalum

Anavadi aparaadangal
Avarodu kshamicheedene
Anuvathya swargabhagyathil
Avareyum chertheedene nee

Poojyamam nin shareera raktham
Bhujichavar prabhayerum nin
Maniyara ananjeedanaayi
Sakalesha varamekane