അമ്മേ അമ്മേ ലോകമാതാവേ
അമ്മേ അമ്മേ അമ്മേ ലോകമാതാവേ
ചെമ്മേ ഞാൻ നിൻ്റെ മുന്നിൽ വന്നിടാം അമ്മേ
തൃപ്പാതെ കൈ കൂപ്പി കേണിടും നേരം
കണ്ണീരിൻ മുത്തുകൾ ഞാൻ നൽകിടും നേരം
അമ്മേ നീ ഏഴയെന്നെ തോളിലേറ്റില്ലേ
നിൻ ഓമൽ പൊൻ കരത്താൽ ചേർത്തണക്കില്ലേ
എന്നുള്ളിൽ തേൻ മഴയായ് പെയ്തിറങ്ങില്ലേ
എന്നുള്ളിൽ തേൻ മഴയായ് പെയ്തിറങ്ങില്ലേ
തിരുസുതനോടെന്നും അമ്മേ പാപികളടിയാർക്കായ്
ഇപ്പോഴും എപ്പോഴും എന്നെന്നേതിനും യാചിച്ചിടണേ
യാചിച്ചീടണം അമ്മെ അന്ത്യവിനായിക വരെയും നീ
അമ്മേ അമ്മേ ലോകമാതാവേ
പാരിൽ പാലകനെ ഉദരെ പേറിയ ധന്യവതി
ദ്യോവിൽ മാലാഖ വൃദ്ധങ്ങൾ വാഴ്ത്തി നമിച്ചവളേ (2)
നിർമല കന്യകയേ ഭൂവിൽ ജാതം ചെയ്തവരിൽ
ഏറ്റം മൗനദ്യം പേറിടും തായേ ഭാഗ്യവതീ തായേ ഭാഗ്യവതീ (2)
അമ്മേ അമ്മേ ലോകമാതാവേ
താഴ്മ നിറഞ്ഞവളായ് ധരയിൻ കീർത്തി വെടിഞ്ഞവളാം
മഹിതേ മാലോകർ വാഴ്ത്തീടും മാനിതയാം മാതേ (2)
നന്മനിറഞ്ഞവളേ ധന്യേ കന്യക മറിയമേ
തെല്ലും മാലിന്യം ഏശാത്തൊരു നിർമല കന്യകയെ നിർമല കന്യകയെ (2)
അമ്മേ അമ്മേ അമ്മേ ലോകമാതാവേ
ചെമ്മേ ഞാൻ നിൻ്റെ മുന്നിൽ വന്നിടാം അമ്മേ
തൃപ്പാതെ കൈ കൂപ്പി കേണിടും നേരം
കണ്ണീരിൻ മുത്തുകൾ ഞാൻ നൽകിടും നേരം
അമ്മേ നീ ഏഴയെന്നെ തോളിലേറ്റില്ലേ
നിൻ ഓമൽ പൊൻ കരത്താൽ ചേർത്തണക്കില്ലേ
എന്നുള്ളിൽ തേൻ മഴയായ് പെയ്തിറങ്ങില്ലേ
എന്നുള്ളിൽ തേൻ മഴയായ് പെയ്തിറങ്ങില്ലേ
തിരുസുതനോടെന്നും അമ്മേ പാപികളടിയാർക്കായ്
ഇപ്പോഴും എപ്പോഴും എന്നെന്നേതിനും യാചിച്ചിടണേ
യാചിച്ചീടണം അമ്മെ അന്ത്യവിനായിക വരെയും നീ
അമ്മേ അമ്മേ ലോകമാതാവേ
Lyrics & Music : Joseph Pallattu
Singers : Sreya Jayadeep & Sreya Anna Joseph
Orchestration : Antony George & V.J Pratheesh
Woodwind : Jossy Alapuzha
Mix And Master : Renjith Rajan
Pics Shoot & Edit : Don Valiyavelicham
Studios : Green Wave Studio Calicut | Muzik Lounge Studios Chennai | DDM Studio Kottayam | D-Movies Production Studio
Produced By : Hagia Creations
Amme Amme Lokamathave Karaoke | Amme Amme Lokamathave Shreya | Amme Amme Lokamathave Sreyakutty | Christian devotional songs lyrics | Heart Touching Malayalam Christian Songs | best malayalam christian devotional songs | Malayalam Christian songs lyrics | Christian devotional songs lyrics Malayalam | Christian Songs Malayalam List | st mary songs malayalam | st mary songs malayalam lyrics