ഈ രാവിൽ പാടാം ആനന്ദത്തോടെ
ഈ രാവിൽ പാടാം ആമോദത്തോടെ
ആത്മാവിൽ നിറയും ദൈവത്തിൻ സ്നേഹം
ആത്മാവിൽ തെളിയും ദൈവത്തിൻ രൂപം ...
കാരുണ്യം തേന്മഴയായ് പെയ്യുന്നു മണ്ണിൽ ..
ദൈവത്തിൻ ചൈതന്ന്യം നിറയുന്നു മണ്ണിൽ ...
കാലിത്തൊഴുത്തിൽ വിരിയുന്നു പൂക്കൾ ....
ദൈവത്തിൻ പുത്രൻ പിറക്കുന്നു മണ്ണിൽ ...
( ഈ രാവിൽ ....)
ഇരുളലകൾ മലനിരകൾ
തിരിതെളിയും ഗിരിനിരകൾ
മനമിളകി കിളികൾ പോലെ പറന്നുയരുന്നു ...
സ്മൃതിയറയിൽ തുയിലുണരും
ജനിമൃതിയിൽ ജ്വലനമായി
ജീവശ്വാസ നാളമായി പിറവികൊള്ളുന്നു ...
ധനുനിലാവിലുലകിലന്ന്
വചനമന്ത്ര അലകളായി
ഇരുളുമാറി പുലരി വന്നു
കനകശോഭപോൽ ...
( ഈ രാവിൽ )
നീർത്തടങ്ങളാർത്തു മണ്ണിൽ
നീരണിഞ്ഞു രാത്രി മുല്ല
ഇല്ലിമുളം തണ്ടിനുള്ളിൽ
ദേവരാഗമായ് ....
Ee Raavil Paadam Anandathode Ee Raavil Paadam Aamodhathode Aathmavil Nirayum Daivathin Sneham
Aathmavil theliyum daivathin roopam
Karunyam thenmazhayayi peyyunnu mannil
Daivathin chaithanyam nirayunnu mannil
Kalithozhuthil viriyunnu pookkal
Daivathin puthran pirakkunnu mannil
(Ee Raavil.....)
Irulalakal malanirakal
Thiritheliyum girinirakal
Manamilaki kilikal pole parannuyarunnu
Smrithiyarayil thuyilunarum
Janimrithiyil jwalanamayi
Jeevashwasa nalamayi piravikollunnu
Danunilavilulakilannu
Vachanamanthra alakalayi
Irulumari pulari vannu
Kanakashobha pol
(Ee Raavil.....)
Neerthadangalarthu manil
Neeraninju rathri mulla
Illimulam thandinullil
Devaraagamayi
Dyanamegha shobhayaarnnu
Manchirathil mounamayi
Lilli pookkum thazhvarakal
Snehasandramay
Arunakirana shobhayarnnu
Kallidaavin pullilannu
Devaputhran jathanayi
Punya shobhayal
(Ee Raavil.....)
Lyrics & Music: Marshal K Mathai
Violins: Francis Sebastian , Francis Xavier
Josekutty & Carol George
Tabla: Anand
Flute: Josy
Sithar: Paulson
Chorus: Ramesh, Basheer, Jaison
Melin, Rani & Rincy
Orchestration: Jakson Aruja, Pratheesh Prince
Christmas songs malayalam new | christmas malayalam songs lyrics | Malayalam christian devotional Songs List | Malayalam christian devotional karaoke | malayalam carol songs lyrics in english