ജൂം ജൂം ജൂം ജൂം ജൂം ജൂം.....
കാത്തിരുന്ന കാലമായി
ഓർത്തിരുന്നു മോദമായി
ദൈവപുത്രൻ ഈ രാവിൽ പിറക്കുമെന്നു
ഇസ്രായേൽ ജനത അറിഞ്ഞിരുന്നു
ഇത് മോശയുടെ കാലം മുതലെ (2)
(കാത്തിരുന്ന.....)
ഹേരോദാവിൻ കല്പനയായ് പൈതങ്ങളെ കൊന്നൊടുക്കുവാൻ
പൊന്നു മൂര്‍ കുന്തിരിക്കം കാഴ്ച വെച്ചു മോദമായ്
വേറെ വഴിയായി വേറെ വഴിയായി സ്വന്ത ദേശം പൂണ്ടു
ലാല ലാല ലാല ലാല ലാല ലാല ലാ
ലാല ലാല ലാല ലാല ലാല ലാല ലാ
ലാല ലാല ലാല ലാല ലാല ലാല ലാ
ലാല ലാല ലാല ലാല ലാല ലാല ലാ (2)
(കാത്തിരുന്ന.....)
ആദാമ്യരെ വീണ്ടെടുക്കുവാൻ വചനമിന്നു സാരാംശമായ്
കീറ്റു ശീല പൊതിഞ്ഞിന്നു പുൽക്കൂട്ടിൽ ശാന്തമായി
മയങ്ങുകയായി എന്റെ പൊന്നു മുത്ത്
ലാല ലാല ലാല ലാല ലാല ലാല ലാ
ലാല ലാല ലാല ലാല ലാല ലാല ലാ
ലാല ലാല ലാല ലാല ലാല ലാല ലാ
ലാല ലാല ലാല ലാല ലാല ലാല ലാ (2)
(കാത്തിരുന്ന.....)
Jum jum jum jum jum jum ...........
Kathirunna kaalamaayi
Orthirunnu modhamayi
Daivaputhran ee raavil pirakkumennu
Israyel janatha arinjirunnu
Ithu moshayude kaalam muthale (2)
(Kathirunna.....)
Herodaavin kalpanayai paithangalee konnodukkuvaan
Ponnu mooru kunthirikkam kaazhchzvechu modhamayi
Vere vazhiyayi vere vazhiyayi swantha desham poondu
Lalla laala laala laala laala laala laa
Lalla laala laala laala laala laala laa
Lalla laala laala laala laala laala laa
Lalla laala laala laala laala laala laa la laa (2)
(Kathirunna...)
Aadamyare veendedukkuvan vachanaminnu saaramshamayi
keettu sheela pothinjinnu pulkoottil shanthamayi
mayangukayayi mayangukayayi ente ponnu muthu
Laala laala laala laala laala laala laa
Laala laala laala laala laala laala laa
Laala laala laala laala laala laala laa
Laala laala laala laala laala laala laa (2)
(Kathirunna...)
Christmas songs malayalam new | christmas malayalam songs lyrics | Malayalam christian devotional Songs List | Malayalam christian devotional karaoke | malayalam carol songs lyrics in english