കുഞ്ഞു പൈതലായി ഞാൻ ഈശോയെ
അങ്ങേ മടിയിൽ ചാഞ്ഞുറങ്ങാം
ഒപ്പം കളിക്കുവാൻ കൂടെ പഠിക്കുവാൻ
വീണ്ടും വളരുവാൻ കൊതിയായ്
ഇന്നു സ്നേഹിക്കുവാൻ ഞാൻ മരന്നുവോ?
ക്ഷമിക്കുവാൻ മടി കാട്ടിയോ
എന്നോ നിന്നിൽ നിന്ന് ഞാൻ അകന്നോ യേശുവേ? (2)
Chorus:
സർവശക്ത നല്ല ദൈവമേ
സ്നേഹിക്കുവാൻ കൃപയേകണേ
നിന്നിൽ അലിഞ്ഞിടുവാൻ,
എന്നെ മാറോടെന്നും ചേർത്തു മെല്ലെ തഴുകീടണേ (2)
Pallavi:
കഥയില്ലാതെ ജീവിതം വീണ്ടും നിരാശയിൽ താഴവേ (2)
തിരുക്കരങ്ങൾ നീട്ടി എന്നെ നിന്നോടു ചേർക്കുകില്ലേ (2)
യേശുവേ... (2)
Chorus: സർവശക്ത നല്ല ദൈവമേ ...
Charanam:
ദുരിദമേറും വേളയിൽ സോദാരും കൈ വെടിയവേ (2)
അടുത്ത് വന്നെൻ അരികിലെന്നും കൂട്ട് നിൽക്കുകില്ലേ (2)
സ്നേഹമേ... (2)
കുഞ്ഞു പൈതലായി ഞാൻ ഈശോയെ
അങ്ങേ മടിയിൽ ചാഞ്ഞുറങ്ങാം
ഒപ്പം കളിക്കുവാൻ കൂടെ പഠിക്കുവാൻ
വീണ്ടും വളരുവാൻ കൊതിയായ്
ഇന്നു സ്നേഹിക്കുവാൻ ഞാൻ മരന്നുവോ?
ക്ഷമിക്കുവാൻ മടി കാട്ടിയോ
എന്നോ നിന്നിൽ നിന്ന് ഞാൻ അകന്നോ യേശുവേ? (2)
Chorus:
സർവശക്ത നല്ല ദൈവമേ
സ്നേഹിക്കുവാൻ കൃപയേകണേ
നിന്നിൽ അലിഞ്ഞിടുവാൻ,
എന്നെ മാറോടെന്നും ചേർത്തു മെല്ലെ തഴുകീടണേ (2)
Song: Kunju Paithalai
Album: Jeevante Kaasa
Singer: Wilson Piravom
Lyrics, Music & Orchestration: Darwin Jose & Thomas Jose
Chorus: Bindu and team, Soniya, Sofiya & Meril
Sound recording: Sound Factory, Cochin & Tunes Studio, Chalakudy
Sound mixing and post-processing: Geetham Studio, Cochin
Video & edits: Darwin Jose