Top Ad

Vachanamai En Munnilai | വചനമായ് എൻ മുന്നിലായ്




വചനമായ് എൻ മുന്നിലായ് നാഥൻ ഇന്നണയുന്നിതാ സൗഖ്യമായ് എൻ ജീവനിൽ യേശുവിന്നണയുന്നിതാ ചോര ചിന്തിയ സ്നേഹമേ കുമ്പിടുന്നു ഞാൻ കുരിശോടു ചേർത്ത നാഥനെ ആരാധനാ Chorus: ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ (2) Anupallavi: നാളുകൾ നീളെ മറഞ്ഞു പോയി എങ്കിലുമീശോ നിൻ വചനം എന്നിൽ മുഴങ്ങി മധുരമേകി നേർവഴി കാട്ടി നയിച്ചിടും ദൂരെയേതോ....മിന്നും ആശാദീപം പോലെ (2) എൻ ജീവനിൽ നിറയുന്നു നിൻ സ്നേഹ സ്വാന്തനം (2) Chorus: ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ (2) Charanam: ഗോൽഗോഥായിലെ കുരിശിൻ കീഴെ നിന്നു മെല്ലെ കരയുവാൻ തെറ്റുകൾ എല്ലാം ഏറ്റു ചൊല്ലി വചന വഴിയേ ചരിക്കുവാൻ ഈശോ നാഥാ വീണ്ടും നിന്നോടൊപ്പം ചേരാൻ (2) നല്കീടു നിൻ വരദാനമെന്നും സൗഖ്യദായക (2) Pallavi: വചനമായ് എൻ മുന്നിലായ് നാഥൻ ഇന്നണയുന്നിതാ സൗഖ്യമായ് എൻ ജീവനിൽ യേശുവിന്നണയുന്നിതാ ചോര ചിന്തിയ സ്നേഹമേ കുമ്പിടുന്നു ഞാൻ കുരിശോടു ചേർത്ത നാഥനെ ആരാധനാ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ (2)





Song: Vachanamai Album: Jeevante Kaasa Singer: Wilson Piravom Lyrics, Music & Orchestration: Darwin Jose & Thomas Jose Chorus: Bindu and team, Soniya, Sofiya & Meril Sound recording: Sound Factory, Cochin Sound mixing and post-processing: Geetham Studio, Cochin Lyrical Video: Darwin Jose